Wednesday, February 2, 2022

FMGHSS KOOMPANPARA

             ഇടുക്കി ജില്ലയിലെ തൊടുപുഴ വിദ്യാഭ്യസ ജില്ലയിൽ അടിമാലി ഉപജില്ലയിൽ കൂമ്പൻപാറ എന്ന പ്രകൃതി രമണീയമായ സ്ഥലത്ത് 1963 ൽ സ്ഥാപിതമായ എയ്‍‍ഡഡ് വിദ്യാലയമാണ് ഫാത്തിമ മാതാ ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ. ദേവികുളം താലൂക്കിൽ അടിമാലി പഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന ഈ വിദ്യാലയ ബ്ലോഗിലേയ്ക്ക് ഏവർക്കും സ്വാഗതം.....

              മാനേജ്മെന്‍റിന്‍റെയും, അദ്ധ്യാപക-അനദ്ധ്യാപകരുടേയും,രക്ഷിതാക്കളുടേയും, വിദ്യാര്‍ത്ഥികളുടേയും കൂട്ടായ പ്രവര്‍ത്തനമാണ് ഫാത്തിമ മാതാ ഗേൾസ് ഹയര്‍സെക്കന്‍ഡറി സ്കൂളിനെ ജില്ലയിലെ മികച്ച സ്കൂള്‍ എന്ന പദവിക്ക് അര്‍ഹമാക്കുന്നത്.